Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: ഞായറാഴ്ച (27-03-2022 ഞായർ) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 9am - 1pm മുക്കം സെക്ഷൻ പരിധിയിൽ ഭാഗികമായി 8am - 5pm ഉണ്ണികുളം സെക്ഷൻ പരിധിയിൽ പൂനൂർ എസ്.ബി.ഐ 7.30am - 2pm കോവൂർ സെക്ഷൻ പരിധിയിൽ മെഡിക്കൽ കോളേജ് പരിസരം,കള്ളി ച്ചുവട് , ചെസ്റ്റ് ഹോസ്പിറ്റൽ പരിസരം, ദേവഗിരി,അമ്പലക്കോത്ത് 8am - 5pm താമരശ്ശേരി സെക്ഷൻ പരിധിയിൽ താമരശ്ശേരി ചുങ്കം , കെടവൂർ പള്ളി പരിസരം 8am - 6pm തിരുവമ്പാടി സെക്ഷൻ പരിധിയിൽ മഞ്ഞപൊയിൽ. 7am - 5pm മാവൂർ സെക്ഷൻ പരിധിയിൽ പെരുവയൽ ടെലിഫോൺ എക്സ്ചേഞ്ച്, പുഞ്ചപ്പാടം. 9am - 5pm മേപ്പയൂർ സെക്ഷൻ പരിധിയിൽ മേപ്പയ്യൂർ ടൗൺ ഉൾപ്പെടെ പരിസരപ്രദേശങ്ങൾ. 8am - 5pm നരിക്കുനി സെക്ഷൻ പരിധിയിൽ കല്ലാരംകെട്ട്, പി എ എച് ക്രഷർ, അമ്പലമുക്ക്, പുന്നശ്ശേരി. പന്നിക്കോട് സെക്ഷൻ പരിധിയിൽ പായൂർ. 7.30am- 2pm മൂടാടി സെക്ഷൻ പരിധിയിൽ കൊല്ലം ചിറ, അഞ്ചുമുക്ക്, മന്നമംഗലം, കളരിക്കണ്ടി, പിഷാരികാവ്, കൊല്ലം ടൗൺ, കൊല്ലം ബീച്ച്, പാറപ്പള്ളി, മുകാമി, കൊടക്കാട്ട് മുറി, മന്നംമുക്ക്, പുളിയഞ്ചേരി ഹെൽത്ത് സെന്റർ, കന്നികുളംപള്ളി, ഇല്ലത്ത് താഴെ. 7am - 3pm മുക്കം സെക്ഷൻ പരിധിയിൽ വെസ്റ്റ് മാമ്പറ്റ, കെ എം സി ടി കൈയ്യിട്ടാപൊയിൽ. 9am - 11pm വെസ്റ്റ്ഹിൽ സെക്ഷൻ പരിധിയിൽ ചക്കോരത്തുകുളം, പുതിയ നിരത്ത്, ബിജി റോഡ്, വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷൻ പരിസരം. 8am - 10pm പന്നിക്കോട് സെക്ഷൻ പരിധിയിൽ അമ്പലപറ്റ, വെസ്റ്റ് കൊടിയത്തൂർ, മുന്നൂർ, ചക്കാലൻകുന്ന്, പുൽപറമ്പ് ഇറിഗേഷൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story