Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കണ്ണൂർ: പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്​ഷനിലെ ബലിയപട്ടം ടൈല്‍സ്, റെയിൽവേ മേൽപാലം പരിസരം, കവ്വായി എന്നീ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ. പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്​ഷനിലെ വാവല്‍മട, ഹാജിമുക്ക്, പട്ടുവം, കരുവാടകം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ. പയ്യാവൂര്‍ ഇലക്ട്രിക്കല്‍ സെക്​ഷനിലെ ആണിത്തോട്, പിലാക്കാവുമല എന്നീ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ. ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്​ഷനിലെ ചേര്‍പ്പണി ജങ്ഷന്‍, ഐച്ചേരി, എള്ളരിഞ്ഞി, പരിപ്പായി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story