Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:41 AM IST Updated On
date_range 25 March 2022 5:41 AM ISTഗതാഗത നിരോധനം
text_fieldsbookmark_border
കണ്ണൂർ: കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലെ പാവന്നൂര്‍ വെള്ളുവയല്‍ തവളപ്പാറ തുരുത്തി റോഡില്‍ (പള്ളിമുക്ക് മുതല്‍ സി.ആര്‍.സി വായനശാല വരെ) കലുങ്ക് നിർമാണം നടത്തുന്നതിനാല്‍ 25 മുതല്‍ 45 ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. രയരോം-മൂന്നാംകുന്ന്-കുണ്ടേരി-പ്രാപ്പൊയില്‍ റോഡിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ശനിയാഴ്ച മുതല്‍ ഏപ്രില്‍ 10 വരെ ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. വാഹനങ്ങള്‍ ചെറുപുഴ വഴി തേര്‍ത്തല്ലി-കണ്ടേരി വഴിയും മൂന്നാംകുന്ന്-നെടുവോട് വഴിയും പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story