Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബൈത്തുസകാത്ത് യോഗം

ബൈത്തുസകാത്ത് യോഗം

text_fields
bookmark_border
പെരിങ്ങത്തൂർ: ബൈത്തുസകാത്ത് ജനറല്‍ ബോഡി യോഗം വൈസ് ചെയര്‍മാന്‍ പി. ശിഹാബുദ്ദീന്‍റ അധ്യക്ഷതയില്‍ നടന്നു. വരവുചെലവ് റിപ്പോര്‍ട്ട് സെക്രട്ടറി അവതരിപ്പിച്ചു. ഭാരവാഹികൾ: എന്‍. ഹാരിസ് നീലയില്‍ (ചെയ.), കെ.മുഹമ്മദ് ആരാമം (സെക്ര.), കെ. ഹമീദ് കൊക്കന്‍റവിട (ട്രഷ.), എം. അബ്ദുല്‍ നാസര്‍ തട്ടാന്‍റവിട (വൈ.ചെയ.), പി. ഖാലിദ് പിലാവുള്ളതില്‍ (അസി.സെക്ര.). 11 പേരെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story