Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'വാടക നിയന്ത്രണ നിയമം...

'വാടക നിയന്ത്രണ നിയമം നടപ്പിലാക്കണം'

text_fields
bookmark_border
പെരിങ്ങത്തൂർ: വാടക നിയന്ത്രണ നിയമം കാലതാമസം കൂടാതെ നടപ്പിലാക്കണമെന്ന് എ.കെ.ടി.എ പെരിങ്ങളം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എ.കെ.ടി.എ സംസ്ഥാന കമ്മിറ്റിയംഗം സി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.പി. രാമകൃഷ്ണൻ, കെ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ. സുരേന്ദ്രൻ (പ്രസി.), എം.പി. രാമകൃഷ്ണൻ (സെക്ര.). കെ.കെ. ഷീബ (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story