Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:37 AM IST Updated On
date_range 25 March 2022 5:37 AM ISTജുമാമസ്ജിദ് ഉദ്ഘാടനം
text_fieldsbookmark_border
ഇരിട്ടി: ഉളിയില്‍ അന്‍സാറുല്‍ ഇസ്‍ലാം മഹല്ല് കമ്മിറ്റി പുനര്‍നിര്‍മിച്ച ടൗണ്‍ ജുമാമസ്ജിദ് കാട്ടാമ്പള്ളി ഐനുല്‍ മആരിഫ് ഡയറക്ടര്‍ ഹാഫിള് അനസ് മൗലവി ഉദ്ഘാടനം ചെയ്തു. കെ.വി. അബ്ദുൽറസാഖ് അധ്യക്ഷത വഹിച്ചു. വി.എം. മുഹമ്മദ് സപ്ലിമെന്റ് പ്രകാശനവും പി.പി. സബീര്‍ ഉപഹാര സമര്‍പ്പണവും നടത്തി. എന്‍.എന്‍. അബ്ദുറഹ്‌മാന്‍, പി.സി. മുനീര്‍, കെ.പി. ഹംസ, വി.കെ. കുട്ടുസാഹിബ്, ഖത്തീബ് കേളോത്ത് അബ്ദുൽറഷീദ്, ഇമാം അസ്‍ലം ലത്തീഫി, ടി. ഉമ്മർ ഷഫീഖ്, ഹാഫിള് മുഹമ്മദ് ഖാസിം, വി.എം. അബ്ദുല്ല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
