Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസംസ്ഥാന സമ്മേളനം നാളെ

സംസ്ഥാന സമ്മേളനം നാളെ

text_fields
bookmark_border
കണ്ണൂർ: വിവാഹ ബ്യൂറോ ആൻഡ്​ ഏജൻറ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ശനിയാഴ്ച രാവിലെ 10ന് കണ്ണൂർ ഗുരുഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ അസോസിയേഷനിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും അംഗത്വ കാർഡ് വിതരണവും നടക്കും. വാർത്തസമ്മേളനത്തിൽ കെ.കെ. നാരായണൻ, പി.കെ പ്രകാശൻ, ജോയി എടകോം എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story