Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയാത്രയ്ക്കിടെ സ്വർണമാല...

യാത്രയ്ക്കിടെ സ്വർണമാല നഷ്ടപ്പെട്ടമായി

text_fields
bookmark_border
കോഴിക്കോട് : യാത്രയ്ക്കിടെ സ്വർണമാല നഷ്ടപ്പെട്ടതായി പരാതി. എലത്തൂർ ചെട്ടികുളം സ്വദേശി എലത്തൂർകാട്ടിൽ നിഷ ദിനേശന്‍റെ മൂന്നേകാൽ പവന്‍റെ സ്വർണമാലയാണ് നഷ്ടമായത്. ബുധനാഴ്ച്ച രാവിലെ മാങ്കാവിൽ നിന്ന്​ വെസ്റ്റ്ഹിൽ ചുങ്കത്തേക്ക് ബസിലും ഓട്ടോയിലും സഞ്ചരിച്ചിരുന്നു. ഇതിനിടെ നഷ്ടപ്പെട്ടതെന്നാണ് സംശയിക്കുന്നത്. നടക്കാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക :04952766433, 9048969623.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story