Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:41 AM IST Updated On
date_range 24 March 2022 5:41 AM ISTഫര്‍ണിച്ചര്‍ കൈമാറി
text_fieldsbookmark_border
ഇരിട്ടി: പാല ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലെ 1981-82 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വവിദ്യാര്‍ഥികൾ സ്കൂളിലേക്ക് ഫർണിച്ചറുകൾ കൈമാറി. ടി.കെ. രമേശ് ബാബു, ചന്ദ്രന്‍ തില്ലങ്കേരി, ബേബി ജോര്‍ജ്, ടി.വി. രാജരത്‌നന്‍, പി. സുരേന്ദ്രന്‍, വേണു മുല്ലപ്പള്ളി, ഷാഹുല്‍ ഹമീദ്, കെ.കെ. വത്സല, സി.കെ. പാറുക്കുട്ടി, പി.വി. സുഭദ്ര എന്നിവരില്‍നിന്ന് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.എം. കേശവന്‍, പ്രിന്‍സിപ്പല്‍ പി.വി. വിനോദ് ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story