Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:37 AM IST Updated On
date_range 24 March 2022 5:37 AM ISTവിമാനത്താവളത്തില്‍ മോക് ഡ്രില്‍ നടത്തി
text_fieldsbookmark_border
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ബുധനാഴ്ച മോക്ഡ്രില്‍ നടത്തി. വിമാനത്താവളത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നടപടിയുടെ മാതൃകാ രക്ഷാപ്രവര്‍ത്തനമായിരുന്നു വിമാനത്തിന് തീ പിടിച്ചതായി ചിത്രീകരിച്ച മോക് ഡ്രില്‍. വിമാനത്താവളം ഉദ്ഘാടനംചെയ്ത് 1201 ദിനം പൂര്‍ത്തിയാകുന്ന ദിവസമാണ് കണ്ണൂരില്‍ എയര്‍പോര്‍ട്ട് ഫയര്‍ സർവിസ് മോക്ഡ്രില്‍ നടത്തിയത്. വിമാനം റണ്‍വേയില്‍ തീ പിടിച്ചതായി ചിത്രീകരിച്ചായിരുന്നു മോക്ഡ്രില്‍. ഫയര്‍ സർവിസ് ഹെഡ് കെ.ജി. സുരേഷ് കുമാര്‍ നേതൃത്വം നല്‍കി. (ഫോട്ടോ- വിമാനത്താവളത്തില്‍ തീപിടിച്ചതായി ചിത്രീകരിച്ച മോക് ഡ്രില്ലില്‍ നിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
