Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഷോപ്പ്രിക്‌സ് സൂപ്പര്‍...

ഷോപ്പ്രിക്‌സ് സൂപ്പര്‍ സെന്റര്‍ കാഞ്ഞങ്ങാട്ട്​ തുടങ്ങി

text_fields
bookmark_border
കണ്ണൂർ: ഷോപ്പ്രിക്‌സിന്റെ പുതിയ ഷോറൂം കാഞ്ഞങ്ങാട് മെയിന്‍ റോഡില്‍ ദീപ ഗോള്‍ഡിന് സമീപം നഗരസഭാധ്യക്ഷ കെ.വി. സുജാത ഉദ്​ഘാടനം ചെയ്തു. മീറ്റ് 'ഒ' ഫിഷിന്റെ ഉദ്ഘാടനം മുസ്​ലീംലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്‍റ്​ എ.പി. ജാഫറും ആദ്യവിൽപന ഷാഹുല്‍ ഹമീദും നിര്‍വഹിച്ചു. ഹറിബറി ജ്യൂസ് സെക്ഷന്റെ ഉദ്ഘാടനം ഷാഫി ഹാജിയും ജിപ്രിക്‌സ് ഫാന്‍സി സെക്ഷന്റെ ഉദ്ഘാടനം വാര്‍ഡ് അംഗം ശോഭനയും നിര്‍വഹിച്ചു. മൊബിക്‌സ് മൊബൈല്‍ഫോണ്‍ സെക്ഷന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് വ്യാപാരി വ്യവസായി പ്രസിഡന്‍റ്​ യൂസഫ് ഹാജി, ആദ്യപര്‍ച്ചേഴ്​സ് സെബാസ്റ്റ്യന്‍ എൻജിനീയർ, ഡെലിവറി കൗണ്ടറിന്റെ ഉദ്ഘാടനം ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് ബല്‍രാജ് നായകും ചേർന്ന്​ നിര്‍വഹിച്ചു. ഹൗസ്‌ഹോള്‍ഡ് സെക്ഷന്റെ ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി എം. ഹസൈനാറും ആദ്യപര്‍ച്ചേഴ്​സ് മല്ലിക രാജനും നിര്‍വഹിച്ചു. ഫുട്ട്മാര്‍ട്ടിന്റെ ഉദ്ഘാടനം മുന്‍ മുനിസിപ്പല്‍ ചെയര്‍മാൻ വി.വി. രമേശനും ആദ്യപര്‍ച്ചേഴ്​സ് പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍ എ. ഷമീറും നിര്‍വഹിച്ചു. സുവ ഡെയ്‌ലിവെയര്‍ സെക്ഷന്റെ ഉദ്ഘാടനം സീരിയല്‍ താരം കലാഭവന്‍ നന്ദനയും ഇലക്ട്രോണിക്‌സ് സെക്ഷന്‍ ഇമാര്‍ട്ടിന്റെ ഉദ്ഘാടനം എം.കെ. അബ്ദുല്‍ ഖാദര്‍ ഹാജിയും ആദ്യപര്‍ച്ചേഴ്​സ് ദീപാ ഗോള്‍ഡ് എം.ഡി നാഗരാജും നിര്‍വഹിച്ചു. പടം -shoprix centre -കാഞ്ഞങ്ങാട് ഷോപ്പ്രിക്‌സ് സൂപ്പര്‍ സെന്ററിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ കെ.വി. സുജാത നിര്‍വഹിക്കുന്നു. എ.ബി.സി ഗ്രൂപ്​ ചെയര്‍മാന്‍ മുഹമ്മദ് മദനി, ഷോപ്പ്രിക്‌സ് എം.ഡി കെ.എന്‍. മദനി തുടങ്ങിയവർ സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story