Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:33 AM IST Updated On
date_range 24 March 2022 5:33 AM ISTഎ.കെ. മുസ്തഫ അനുസ്മരണം
text_fieldsbookmark_border
തലശ്ശേരി: പൊതുപ്രവർത്തകനായിരുന്ന എ.കെ. മുസ്തഫയെ ഗ്രീൻ വിങ്സ് ചാരിറ്റബിൾ സൊസൈറ്റി അനുസ്മരിച്ചു. നൂർ മുഹമ്മദ് കതിരൂർ അധ്യക്ഷത വഹിച്ചു. തലശ്ശേരി മുസ്‍ലിം അസോസിയേഷൻ പ്രസിഡന്റ് എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പ്രാർഥന സദസ്സിന് റയീസ് മൗലവി നേതൃത്വം നൽകി. എൻ.സി. അഹമ്മദ്, അഷറഫ് കോമത്ത്, റഹീം സലാല, ഉബൈദ് പാറാൽ, ടേസ്റ്റി ബഷീർ, റാഫി സൈദാർപള്ളി, ഫസൽ എരഞ്ഞോളി, സി.കെ. നാസർ, അഫ്സീർ എന്നിവർ സംസാരിച്ചു. നൗഷാദ് കായ്യത്ത് സ്വാഗതവും പൊന്നകം നൗഷാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story