Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക്ഷയരോഗ ദിനാചരണം

ക്ഷയരോഗ ദിനാചരണം

text_fields
bookmark_border
കണ്ണൂർ: ലോക ജില്ലതല ഉദ്​ഘാടനത്തിന്‍റെ ഭാഗമായി പൊതുസമ്മേളനം വ്യാഴാഴ്ച നാലിന്​ ടൗൺ സ്​ക്വയറിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്​ഘാടനം ചെയ്യും. ടൗണിൽ ക്ഷയരോഗ ബോധവത്കരണ റാലി നടത്തും. മാർച്ച്​ 31വരെ വിവിധ ക്ഷയരോഗ ബോധവത്കരണ പരിപാടികൾ നടത്തും. 1838 പേരാണ്​ നിലവിൽ ജില്ലയിൽ ക്ഷയരോഗികളായുള്ളത്​. വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.കെ. ഷാജ്​, ജില്ല ടി.ബി, എയ്​ഡ്​സ്​ കൺട്രോൾ ഓഫിസർ ഡോ. ജി. അശ്വിൻ, മീഡിയ ഓഫിസർ ജോസഫ്​ മാത്യു, ജില്ല എ.സി.എസ്​.എം കോഓഡിനേറ്റർ ഡോ. എം.കെ. ഉമേഷ്​ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story