Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേന്ദ്ര ബജറ്റ്...

കേന്ദ്ര ബജറ്റ് കുത്തകകള്‍ക്ക് -മന്ത്രി ബാലഗോപാല്‍

text_fields
bookmark_border
കണ്ണൂര്‍: സംസ്ഥാനങ്ങളെ ശ്വാസംമുട്ടിച്ച് വന്‍കിട കുത്തകകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാറിന്റേതെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്ന 'കേന്ദ്ര- സംസ്ഥാന ബജറ്റുകൾ താരതമ്യം' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേന്ദ്രബജറ്റ് കുത്തകള്‍ക്കുവേണ്ടിയാണ്. ഭൂരിപക്ഷം ജനങ്ങളുടെയും ദുരിതം കാണുന്നില്ല. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പൊതുമേഖല വിറ്റഴിച്ച് സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട തുകപോലും ബജറ്റില്‍ വകയിരുത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ഓരോന്നായി ബി.ജെ.പി സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്ന് മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. എം. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. വി. നാരായണന്‍ സ്വാഗതവും എം. ഷാജര്‍ നന്ദിയും പറഞ്ഞു. photo sandeep
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story