Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഏരിയ സമ്മേളനം

ഏരിയ സമ്മേളനം

text_fields
bookmark_border
തളിപ്പറമ്പ്: പട്ടികജാതി ക്ഷേമസമിതി സി.പി.എം ഏരിയ സെക്രട്ടറി കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. വിവാഹ ധനസഹായത്തിനുള്ള വരുമാനപരിധി ഉയർത്തുക, പട്ടികജാതി സഹകരണ സംഘങ്ങളെ ഉന്നതികളിലേക്ക് ഉയർത്തിക്കൊണ്ടുവരുക, പട്ടയപ്രശ്നം പരിഹരിക്കുക, എസ്.സി പ്രമോട്ടർമാരുടെ പ്രായപരിധി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. കെ.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.കെ.എസ് ജില്ല സെക്രട്ടറി കെ. ജനാർദനൻ, കെ. റീത്ത, കെ. ലതവാസു, പാച്ചേനി വിനോദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story