Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎം.എസ്.എഫ് ജില്ല നേതൃ...

എം.എസ്.എഫ് ജില്ല നേതൃ ക്യാമ്പ്

text_fields
bookmark_border
കണ്ണൂർ: എം.എസ്.എഫ് സംഘടനാ ശാക്തീകരണ കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ല എം.എസ്.എഫ് കമ്മിറ്റി 'വേര് 22' ജില്ല നേതൃക്യാമ്പ് സംഘടിപ്പിച്ചു. മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി ഉദ്​ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ല പ്രസിഡന്റ്‌ നസീർ പുറത്തീൽ അധ്യക്ഷത വഹിച്ചു. കെ.എം. ഷാജി, അബ്ദുൽ കരീം ചേലേരി, അൻസാരി തില്ലങ്കേരി, ഇബ്രാഹീം കുട്ടി തിരുവട്ടൂർ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story