Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:30 AM IST Updated On
date_range 19 March 2022 5:30 AM ISTസ്ത്രീശക്തി കലാജാഥക്ക് സ്വീകരണം
text_fieldsbookmark_border
കേളകം: കുടുംബശ്രീ ജില്ല മിഷൻ നടത്തുന്ന സ്ത്രീശക്തി കലാജാഥക്ക് കേളകത്ത് സ്വീകരണം നൽകി. കേളകം, കണിച്ചാർ, കൊട്ടിയൂർ സി.ഡി.എസുകളുടെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. തങ്കമ്മ മേലേക്കുറ്റ് അധ്യക്ഷത വഹിച്ചു. രജനി പ്രശാന്തൻ, ഫിലോമിന തുമ്പൻതുരുത്തി, ഷാന്റി തോമസ്, സനില അനിൽ കുമാർ, ബീന ബാബു എന്നിവർ സംസാരിച്ചു. സംഗീത ശിൽപം, നാടകം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
