Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:28 AM IST Updated On
date_range 19 March 2022 5:28 AM ISTഗവ. മെഡിക്കൽ കോളജ് ഡോക്ടർമാർ സർക്കാർ സർവിസിലേക്ക്
text_fieldsbookmark_border
പയ്യന്നൂർ: സർക്കാർ ഏറ്റെടുത്ത കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ 147 അധ്യാപകരുടെ ആഗിരണ പ്രക്രിയ പൂർത്തിയായതായി എം.വിജിൻ എം. എൽ.എ അറിയിച്ചു. 37 പ്രഫസർ, 34 അസോസിയറ്റ് പ്രഫസർ, 50 അസി. പ്രഫസർ, 26 ലെക്ചറർ തസ്തികകളിൽ നിലവിലുള്ള മെഡിക്കൽ ഡോക്ടർമാരെയാണ് നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. 521 സ്റ്റാഫ് നഴ്സുമാരുടെ ആഗിരണ പ്രക്രിയയുടെ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story