Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:44 AM IST Updated On
date_range 18 March 2022 5:44 AM ISTബോധവത്കരണ ക്ലാസ്
text_fieldsbookmark_border
കണ്ണൂർ: ലിംഗസമത്വം ഉറപ്പാക്കാൻ ജനപ്രതിനിധികൾക്കും സർക്കാർ, അർധ സർക്കാർ ഉദ്യോഗസ്ഥർക്കും കണ്ണൂർ റൂറൽ ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ വനിത ശാക്തീകരണ കാമ്പയിൻ ഏകദിന നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുൽ നിസാർ വായിപ്പറമ്പ്, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, ജോയന്റ് ബി.ഡി.ഒ സുനിൽകുമാർ, സി.ഡി.പി ഒ. ദിവ്യ എന്നിവർ സംബന്ധിച്ചു. photo; gender knr വനിത ശാക്തീകരണ കാമ്പയിൻ ഏകദിന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story