Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകലക്ടറേറ്റ്​ മാർച്ച്...

കലക്ടറേറ്റ്​ മാർച്ച് ഇന്ന്

text_fields
bookmark_border
കണ്ണൂർ: നിർമാണ മേഖലയിലെ വിലക്കയറ്റത്തിനെതിരെ ജില്ല പ്രൈവറ്റ് ബിൽഡിങ്​ കോൺട്രാക്ടേഴ്സ് അസോസിയേഷൻ വെള്ളിയാഴ്ച കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. രാവിലെ 10ന് സ്റ്റേഡിയം കോർണറിൽനിന്നാരംഭിക്കുന്ന മാർച്ച് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി ടി. മനോഹരൻ, സി. മോഹനൻ, വി. ശശി, പി. രാജൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story