Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:35 AM IST Updated On
date_range 18 March 2022 5:35 AM ISTഅഡ്വ.എൽ.എസ്. പ്രഭു അനുസ്മരണം
text_fieldsbookmark_border
തലശ്ശേരി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അഡ്വ.എൽ.എസ്. പ്രഭുവിന്റെ 78ാം ചരമവാർഷികത്തിന്റെ ഭാഗമായ അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. എം.പി. അരവിന്ദാക്ഷൻ അധ്യക്ഷതവഹിച്ചു. വി.എ. നാരായണൻ, സജീവ് മാറോളി, വി.എൻ. ജയരാജ്, അഡ്വ.സി.ടി. സജിത്ത്, കണ്ടോത്ത് ഗോപി, മണ്ണയാട് ബാലകൃഷ്ണൻ, എം.പി. അസൈനാർ എന്നിവർ സംസാരിച്ചു. പി.വി. രാധാകൃഷ്ണൻ സ്വാഗതവും എം.പി. സുധീർ ബാബു നന്ദിയും പറഞ്ഞു. പടം.....അഡ്വ.എൽ.എസ്. പ്രഭു അനുസ്മരണം തലശ്ശേരിയിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
