Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:33 AM IST Updated On
date_range 18 March 2022 5:33 AM ISTവെള്ളപ്പൊക്കം നേരിടാൻ മുൻകരുതൽ
text_fieldsbookmark_border
തലശ്ശേരി: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ എരഞ്ഞോളി പുഴയുടെ ഭാഗങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം മുൻനിർത്തി തലശ്ശേരി സബ് കലക്ടർ അനുകുമാരിയുടെ നേതൃത്വത്തിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. റവന്യൂ തദ്ദേശസ്വയംഭരണം, പൊലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യ വകുപ്പ് തുടങ്ങിയ വകുപ്പുകളെ ഏകോപ്പിച്ചാണ് മോക്ഡ്രജൽ നടന്നത്. വെള്ളപ്പൊക്ക സാഹചര്യങ്ങളിൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കാനും അവശർക്ക് പ്രാഥമിക ശുശ്രൂഷ നൽകാനുമാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. പടം.... തലശ്ശേരി എരഞ്ഞോളി പുഴയോരത്ത് നടന്ന മോക്ഡ്രിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
