Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:32 AM IST Updated On
date_range 18 March 2022 5:32 AM ISTആന്തൂർ നഗരസഭ ഓഫിസിനു മുന്നിൽ യു.ഡി.എഫ് ധർണ
text_fieldsbookmark_border
തളിപ്പറമ്പ്: അർബുദ രോഗികളുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയും സാമൂഹിക പെൻഷൻ തട്ടിയെടുത്ത വാർഡ് കൗൺസിലറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ആന്തൂർ മണ്ഡലം യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നഗരസഭ ഓഫിസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. മുൻ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. സമദ് കടമ്പേരി അധ്യക്ഷതവഹിച്ചു. എ.എൻ. ആന്തൂരാൻ, അലി മഖർ, പി.എം. പ്രേംകുമാർ, വത്സൻ കടമ്പേരി, ടി. ജനാർദനൻ, മുഹ്സിൻ ബക്കളം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
