Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:31 AM IST Updated On
date_range 18 March 2022 5:31 AM ISTസൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
പഴയങ്ങാടി: മാടായിക്കാവ് പൂരോത്സവത്തോടനുബന്ധിച്ച് വടുകുന്ദ പൂരപ്പറമ്പിൽ സൗജന്യ മെഡിക്കൽ പരിശോധനയും മരുന്നു വിതരണവും നടത്തി. റോട്ടറി നിയുക്ത ഗവർണർ ഡോ. സന്തോഷ് ശ്രീധർ പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. മുൻ എം.എൽ.എ ടി.വി. രാജേഷ്, സി.ടി. നാരായണൻ എന്നിവർ സംസാരിച്ചു. എസ്.പി. ശ്രീധരൻ അധ്യക്ഷതവഹിച്ചു. എം. സുനിൽ കുമാർ സ്വാഗതം പറഞ്ഞു. ടി. ഗോപാലൻ, കെ.എം. രവീന്ദ്രൻ, കെ. രഞ്ജിത്ത്, കെ.വി. ചന്ദ്രൻ, പി.പി. പ്രേമൻ, യു. ചന്ദ്രൻ, എ. രാമചന്ദ്രൻ, ഇ. രവീന്ദ്രൻ, കെ. സുരേഷ് കുമാർ, രാജൻ അരുണിമ, സി.എം. മുരളീധരൻ, എ. ഉമേശൻ, വിനോദ് മണ്ട്യൻ എന്നിവർ നേതൃത്വം നൽകി. ചിത്രവിശദീകരണം: ken med camp മാടായിക്കാവ് പൂരോത്സവത്തോടനുബന്ധിച്ച് വടുകുന്ദ പൂരപ്പറമ്പിൽ സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പിൽ മുഖ്യാതിഥിയായ രാജ്മോഹൻ ഉണ്ണിത്താൻ എം.പി സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story