Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:39 AM IST Updated On
date_range 17 March 2022 5:39 AM ISTതലശ്ശേരിയിൽ ബഹുജന ധർണ
text_fieldsbookmark_border
തലശ്ശേരി: ദ്വിദിന പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തലശ്ശേരിയിൽ എ.ഐ.ടി.യു.സി, കിസാൻ സഭ, മഹിളാസംഘം, എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് സംഘടന പ്രവർത്തകർ ബഹുജന ധർണ നടത്തി. കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പൊന്ന്യം കൃഷ്ണൻ, അഡ്വ. വി.എസ്. ജയശ്രീ, കെ. ദിപിൻ എന്നിവർ സംസാരിച്ചു. കാരായി സുരേന്ദ്രൻ, കണ്ട്യൻ ഭാസ്കരൻ, കെ. വിജയൻ, എം.വി. സ്മിത, അമീർ ചേറ്റംകുന്ന് എന്നിവർ നേതൃത്വം നൽകി. കണ്ട്യൻ സുരേഷ് ബാബു സ്വാഗതം പറഞ്ഞു. പടം..... ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തലശ്ശേരിയിൽ നടന്ന ബഹുജന ധർണ കിസാൻസഭ സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
