Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'ലഹരിയിൽ മുങ്ങുന്ന...

'ലഹരിയിൽ മുങ്ങുന്ന മയ്യഴി' കാമ്പയിൻ നാളെ

text_fields
bookmark_border
മാഹി: ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ 10ന് സെമിത്തേരി റോഡിലെ മാഹി ശ്രീ നാരായണ കോളജിൽ 'ലഹരിയിൽ മുങ്ങുന്ന മയ്യഴി; ആലസ്യത്തിലാണ്ട യുവത' വിഷയത്തിൽ കാമ്പയിൻ സംഘടിപ്പിക്കും. മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഇ.കെ. റഫീഖ്, ജസീമ മുസ്തഫ, ഷാജി പിണക്കാട്ട്, ടി.എ. ലതീപ്, ചാലക്കര പുരുഷു എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story