Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:39 AM IST Updated On
date_range 17 March 2022 5:39 AM ISTഫുട്ബാൾ ടൂർണമെൻറ്
text_fieldsbookmark_border
ഫുട്ബാൾ ടൂർണമൻെറ് കൂത്തുപറമ്പ്: സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ ഫുട്ബാൾ ടൂർണമൻെറിന് നഗരസഭ സ്റ്റേഡിയത്തിൽ തുടക്കം. ഏഴ് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ 24 പ്രാദേശിക ടീമുകളാണ് ഏറ്റുമുട്ടുക. സമാപന ദിവസമായ 22ന് വനിതകളുടെ പ്രദർശന മത്സരവും സംഘടിപ്പിക്കും. ആദ്യ മത്സരത്തിൽ ദൃശ്യ നരവൂരും പി.വൈ.സി കോളയാടും ഏറ്റുമുട്ടി. രണ്ടാമത്തെ മത്സരത്തിൽ ഏബിൾ പറമ്പായിയും മാനന്തേരിയില ചെഗുവേര തേങ്കാടും ഗ്രാമദീപം വായനശാല ആയിത്തറയും ചിമ്പു സ്പോർട്ടിങ് കൂത്തുപറമ്പും ബുള്ളറ്റ് അടിയറപ്പാറയും സി.വൈ.സി ചിറ്റാരിപ്പറമ്പും ഏറ്റുമുട്ടി. കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ഉദ്‌ഘാടനം ഫുട്ബാൾ താരം ഐ.എം. വിജയൻ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story