Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിവാഹ...

വിവാഹ ആർഭാടങ്ങൾക്കെതിരെ ടേബിൾ ടോക്

text_fields
bookmark_border
തലശ്ശേരി: വിവാഹ ആർഭാടങ്ങൾക്കെതിരെ കൂട്ടായ്മ രൂപവത്കരിക്കാനായി എം.എസ്.എസ് തലശ്ശേരി യൂനിറ്റ് ടേബിൾ ടോക്ക് സംഘടിപ്പിച്ചു. വിവാഹങ്ങൾക്കിടെ ആഭാസ അക്രമസംഭവങ്ങൾ നടക്കാതിരിക്കാൻ പ്രവർത്തന രൂപരേഖക്ക് അംഗീകാരം നൽകി. ഫാ. ബെന്നി, സ്വാമി പ്രേമാനന്ദ, ഫാ. സെബാസ്റ്റ്യൻ, പ്രഫ. അബ്ദുൽ മജീദ്, സി. അൻവർ, പ്രഫ. എ.പി. സുബൈർ, അഡ്വ. പി.വി. സൈനുദ്ദീന്‍, സാജിത, അജ്മലി, കെ.പി. നജീബ്, പി. സമീര്‍, എൻജിനീയര്‍ അബ്ദുറസാഖ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എം.എസ്.എസ് പ്രസിഡന്റ്‌ എം. സക്കറിയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷംറീസ് ബക്കർ നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story