Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:40 AM IST Updated On
date_range 16 March 2022 5:40 AM ISTവിദ്യാർഥികൾക്ക് പഠനോപകരണ വിതരണം
text_fieldsbookmark_border
പാനൂർ: നഗരസഭയിലെ വിദ്യാർഥികൾക്കുള്ള മേശ, കസേര എന്നിവ വിതരണം ചെയ്തു. 18 വിദ്യാർഥികൾക്കാണ് മേശയും കസേരയും വിതരണം ചെയ്തത്. പാനൂർ ഗവ. എൽ.പി സ്കൂളിൽ നഗരസഭ ചെയർമാൻ വി. നാസർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉമൈസ തിരുവമ്പാടി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ഹാഷിം, വാർഡംഗങ്ങളായ നസീല കണ്ടിയിൽ, ശ്രീന പ്രമോദ്, സാവിത്രി, സജിത അനീവൻ, നഗരസഭ സൂപ്രണ്ട് ദീപ, എൻ.പി. സനില എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
