Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:36 AM IST Updated On
date_range 16 March 2022 5:36 AM ISTഎ.ഐ.വൈ.എഫ് നേതാക്കൾ പണിക്കരെ സന്ദർശിച്ചു
text_fieldsbookmark_border
പയ്യന്നൂർ: ക്ഷേത്ര കമ്മിറ്റി തീരുമാനം അപരിഷ്ക്രിതവും മതേതര സമൂഹത്തിന് അപകടകരവുമാണെന്ന് എ.ഐ.വൈ.എഫ് നേതാക്കൾ കുറ്റപ്പെടുത്തി. നേതാക്കൾ, ക്ഷേത്ര കമ്മിറ്റി വിലക്കേർപ്പെടുത്തിയ വിനോദ് പണിക്കരുടെ വീട് സന്ദർശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. ജില്ല പ്രസിഡന്റ് കെ.ആർ. ചന്ദ്രകാന്ത്, സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രജിത, ജില്ല വൈസ് പ്രസിഡന്റ് പി. വിനു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ. രാജേഷ്, ഇ.വി. നിതിൻ എന്നിവരാണ് വീട്ടിൽ സന്ദർശനം നടത്തിയത്. പി. വൈ. ആർ.എ.ഐ.വൈ.എഫ്. എ.ഐ.വൈ.എഫ് നേതാക്കൾ വിനോദ് പണിക്കരുടെ വീട് സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story