Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:35 AM IST Updated On
date_range 16 March 2022 5:35 AM ISTകോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന്
text_fieldsbookmark_border
പയ്യന്നൂർ: കോവിഡിന്റെ പേരിൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കണമെന്ന് പയ്യന്നൂരിൽ നടന്ന ആയുഷ് ജനകീയ ഐക്യവേദി കണ്ണൂർ, കാസർകോട് ജില്ല പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. പി.എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.ഇ. കരുണാകരൻ, ഡോ. ശ്രീകല, സണ്ണി പൈകട, കെ. രാമചന്ദ്രൻ, കെ.എം. വേണുഗോപാലൻ, സവിത, ജോസഫ്, ടി.എം. അബ്ദുൽനാസർ, ബിജു ദേവരാജ്, കെ.കെ. ഹരീഷ്, എം.എം. സുരേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story