Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആറളം ഫാമിൽ...

ആറളം ഫാമിൽ വിദ്യാർഥികളുമായി സംവദിച്ച് ദയാഭായി

text_fields
bookmark_border
ആറളം ഫാമിൽ വിദ്യാർഥികളുമായി സംവദിച്ച് ദയാഭായി
cancel
കേളകം: ആറളം ഫാമിൽ വിദ്യാർഥികളുമായി സംവദിക്കാൻ സാമൂഹിക പ്രവർത്തക ദയാഭായി എത്തി. ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് നടപ്പാക്കുന്ന സ്പെഷൽ പ്രോജക്ടിന്റെ ഭാഗമായി നടത്തിയ അധ്യാപക ശാക്തീകരണ പരിപാടിയുടെ ഭാഗമായാണ് ദയാഭായി സംവാദം നടത്തിയത്. സ്കൂൾ പ്രിൻസിപ്പൽ ടി. ശക്തിധരൻ അധ്യക്ഷത വഹിച്ചു. സിജി ആൻഡ് എ.സി ജില്ല കൺവീനർ ആർ. റീജ സ്വാഗതം പറഞ്ഞു. മുൻ പി.ടി.എ പ്രസിഡന്റ് കെ.ബി. ഉത്തമൻ, അധ്യാപകരായ സി. മനീഷ്, സബിത്ത്, ജോസ് മാത്യു, സജീവ് ഒതയോത്ത്, റഷീദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story