Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആറളം ഫാമിൽ...

ആറളം ഫാമിൽ ജനവാസകേന്ദ്രത്തിന് നടുവിൽ വീണ്ടും തീപിടിത്തം

text_fields
bookmark_border
ആറളം ഫാമിൽ ജനവാസകേന്ദ്രത്തിന് നടുവിൽ വീണ്ടും തീപിടിത്തം
cancel
പേരാവൂർ: ആറളം ഫാം മേഖലയിൽ വീണ്ടും തീപിടിത്തം. 12ാം ബ്ലോക്കിൽ ജനവാസ മേഖലക്ക്​ സമീപമാണ് തീപിടിത്തം ഉണ്ടായത്. പേരാവൂരിൽനിന്ന് അഗ്നി രക്ഷസേന സ്ഥലത്തെത്തി തീയണച്ചു. രണ്ടു മാസത്തിനിടെ പത്തോളം തീപിടിത്തങ്ങളാണ് ഫാമിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലും ഫാമിൽ തീപിടിത്തം ഉണ്ടാകുകയും ഏക്കർകണക്കിന് കശുമാവിൻ തോട്ടം കത്തി നശിക്കുകയും ചെയ്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story