Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിശീലന ക്യാമ്പിന്...

പരിശീലന ക്യാമ്പിന് തുടക്കം

text_fields
bookmark_border
പയ്യന്നൂർ: നാഷനൽ സർവിസ് സ്കീം സംസ്ഥാന വളന്‍റിയർ ലീഡർഷിപ് ക്യാമ്പ് എറൈസ് കാനായി യമുന തീരത്ത് ചിത്രകാരൻ കെ.കെ.ആർ. വെങ്ങര ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽ നിന്നായി അഞ്ഞൂറിലേറെ വളന്‍റിയർ ലീഡർമാർ 16 മുതൽ 20 വരെ മൂന്ന് ഘട്ടങ്ങളിലായി ക്യാമ്പിൽ പങ്കെടുക്കും. എൻ.എസ്.എസ് കാസർകോട് ജില്ല കൺവീനർ ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ ശ്രീധരൻ കൈതപ്രം സ്വാഗതവും പി.എ.സി അംഗം ഹരീഷ് നന്ദിയും പറഞ്ഞു. പി.എ.സി മെമ്പർമാരായ ടി.എം. പ്രേംജിത്ത്, ഫിറോസ് ടി. അബ്ദുല്ല, ലിതേഷ് കൊളയാട്, ടി. പ്രസാദ്, ബി. കൈലാസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story