Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:39 AM IST Updated On
date_range 15 March 2022 5:39 AM ISTസിൽവർ ജൂബിലി കെട്ടിട ഉദ്ഘാടനം
text_fieldsbookmark_border
മാഹി: ചൊക്ലി ഈസ്റ്റ് പള്ളൂർ ഒ. ഖാലിദ് മെമ്മോറിയൽ ഹൈസ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പണിത സിൽവർ ജൂബിലി കെട്ടിടത്തിന്റെ ഉദ്ഘാടനം പുതുച്ചേരി ഗതാഗത മന്ത്രി ചന്ദ്ര പ്രിയങ്ക നിർവഹിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ, മാഹി ചീഫ് എജുക്കേഷനൽ ഓഫിസർ ഉത്തമരാജ് മാഹി, മുൻ വഖഫ് ബോർഡ് ചെയർമാൻ വി.പി. അബ്ദുറഹ്മാൻ, ചൊക്ലി പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ഒ. ചന്ദ്രൻ, കെ.പി. അബ്ദുൽ മജീദ്, റഫീഖ് അണിയാരം, പ്രിൻസിപ്പൽ കെ.എം. ഷരീഫ്, അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസർ ഹൈദരലി നൂറാനി എന്നിവർ സംസാരിച്ചു. caption: ഈസ്റ്റ് പള്ളൂർ ഒ. ഖാലിദ് മെമ്മോറിയൽ ഹൈസ്കൂളിന്റെ സിൽവർ ജൂബിലി കെട്ടിടം ഉദ്ഘാടനം പുതുച്ചേരി ഗതാഗത മന്ത്രി ചന്ദ്ര പ്രിയങ്ക നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
