Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസത്യഗ്രഹം നടത്തി

സത്യഗ്രഹം നടത്തി

text_fields
bookmark_border
സത്യഗ്രഹം നടത്തി
cancel
പാനൂർ: നഗരസഭയിലെ അശാസ്ത്രീയ കെട്ടിടനികുതി വർധനക്കെതിരെ ബി.ജെ.പി പാനൂർ മണ്ഡലം കമ്മിറ്റി നഗരസഭ ഓഫിസിനുമുന്നിൽ ഏകദിന . ജില്ല ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്തു. രാജേഷ് കൊച്ചിയങ്ങാടി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം. രത്നാകരൻ, കെ.പി സുഖില, കെ.പി. സാവിത്രി, സംസ്ഥാന സമിതിയംഗം പി. സത്യപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story