Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടിനീരുമായി...

കുടിനീരുമായി ഡി.വൈ.എഫ്.ഐ

text_fields
bookmark_border
പേരാവൂര്‍: വേനല്‍ചൂടിന് കാഠിന്യമേറിയതോടെ ടൗണില്‍ എത്തുന്നവര്‍ക്ക് ദാഹമകറ്റാൻ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി. യൂനിറ്റ് കേന്ദ്രങ്ങളിലാണ് 'സ്‌നേഹമൊരു കുമ്പിള്‍' ദാഹജല പന്തല്‍ സ്ഥാപിക്കുന്നത്. പേരാവൂര്‍ താലൂക്ക് ആശുപത്രി ജങ്ഷനില്‍ സ്ഥാപിച്ച ദാഹജല യൂനിറ്റ് ജില്ല സെക്ര​ട്ടേറിയറ്റ് അംഗം കെ.കെ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സി. സനീഷ് അധ്യക്ഷത വഹിച്ചു. കെ. രഗിലാഷ്, അമീര്‍ ഫൈസല്‍, യൂനിസ് മുരിങ്ങോടി, രാഹുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story