Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:33 AM IST Updated On
date_range 14 March 2022 5:33 AM ISTസി.വി. നാരായണൻ അനുസ്മരണം
text_fieldsbookmark_border
പയ്യന്നൂർ: പുരോഗമന കലാസാഹിത്യ സംഘം പയ്യന്നൂർ സൗത്ത് യൂനിറ്റ് മഹാദേവ ഗ്രാമം കൾച്ചറൽ മൂവ്മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. പി.കെ. സുരേഷ് കുമാർ അനുസ്മരണ ഭാഷണം നടത്തി. എം. പ്രസാദ് അധ്യക്ഷത വഹിച്ചു. കെ. രാഘവൻ, കെ. ശിവകുമാർ, ആർ. മുരളീധരൻ എന്നിവർ സംസാരിച്ചു. ടി. കണ്ണൻ സ്വാഗതവും ടി. ഹരീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story