Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസമ്മേളനം നടത്തി

സമ്മേളനം നടത്തി

text_fields
bookmark_border
സമ്മേളനം നടത്തി
cancel
പാപ്പിനിശ്ശേരി: ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സി.ഐ.ടി.യു) പാപ്പിനിശ്ശേരി ഏരിയ സമ്മേളനം പാപ്പിനിശ്ശേരി വെസ്റ്റ് പണ്ണേരി ശ്രീധരൻ ഹാളിൽ കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഒ.വി. വിജയൻ അധ്യക്ഷനായി. തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് എം.എൽ.എ ഉപഹാരം നൽകി. സോളാർ വൈദ്യുതിയും ആധുനിക കാലഘട്ടവും എന്ന വിഷയത്തിൽ സി. ധീരജ് ക്ലാസെടുത്തു. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് കോട്ടൂർ ഉത്തമൻ, വൈസ് പ്രസിഡന്റ് എം. ബാലകൃഷ്ണൻ, കെ.വി. ബാലകൃഷ്ണൻ, ടി. രാമകൃഷ്ണൻ, വി. സതീശൻ, ഒ.വി. സുകുമാരൻ, പി.എ. നിയാസ്, എം.പി. ദിനേശൻ എന്നിവർ സംസാരിച്ചു. ചിത്രം: ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള പാപ്പിനിശ്ശേരി ഏരിയ സമ്മേളനം കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story