Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസിൽവർ ജൂബിലി ബ്ലോക്ക്...

സിൽവർ ജൂബിലി ബ്ലോക്ക് ഉദ്ഘാടനം

text_fields
bookmark_border
മാഹി: ഈസ്റ്റ് പള്ളൂർ ഒ. ഖാലിദ് മെമ്മോറിയൽ ഹൈസ്കൂൾ സിൽവർ ജൂബിലി ബ്ലോക്കിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പുതുച്ചേരി മന്ത്രി ചന്ദ്ര പ്രിയങ്ക നിർവഹിക്കും. സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മർകസിന്റെ നേതൃത്വത്തിലാണ് പുതിയ കെട്ടിടം നിർമിച്ചതെന്ന് താജുദ്ദീൻ ഹാജി, കെ.പി. അബ്ദുൽ മജീദ്, ഷെരീഫ് കെ. മൂഴിയോട്ട്, ഹൈദരലി നൂറാനി, റഫീഖ് അണിയാരം എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story