Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:31 AM IST Updated On
date_range 11 March 2022 5:31 AM ISTവാക്-ഇൻ ഇന്റർവ്യൂ
text_fieldsbookmark_border
കണ്ണൂർ: ഗവ. ആയുർവേദ കോളജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ അലോപ്പതി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. ജൂനിയർ കൺസൽട്ടന്റ് ഗൈനക്കോളജി, പീഡിയാട്രീഷൻ, ആർ.എം.ഒ (അലോപ്പതി) തസ്തികകളിലാണ് നിയമനം. മാർച്ച് 30ന് പരിയാരം ഗവ. ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ ചേംബറിൽ വാക്-ൻ ഇന്റർവ്യൂ നടത്തും. ഫോൺ: 0497 2800167. --------------------- ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം കണ്ണൂർ: തോട്ടട ഗവ. ഐ.ടി.ഐയിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഫോൺ: 0497 2835183.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story