Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:31 AM IST Updated On
date_range 11 March 2022 5:31 AM ISTനോർക്ക റൂട്ട്‌സ് നിയമനം
text_fieldsbookmark_border
കണ്ണൂർ: ദുബൈയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇൻ പേഷ്യന്റ് വകുപ്പ് (ഐ.പി.ഡി)/ഒ.ടി നഴ്‌സ്, ലാബ്/സി.എസ്.എസ്.ഡി/ലബോറട്ടറി/ അനസ്‌തേഷ്യ/ മൈക്രോബയോളജി/കാർഡിയോളജി ടെക്‌നീഷ്യൻ തുടങ്ങിയ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് നോർക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു. നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴി മാർച്ച് 20നകം അപേക്ഷിക്കാം. ഫോൺ: 18004253939.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story