Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:29 AM IST Updated On
date_range 11 March 2022 5:29 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
പാടിയോട്ടുചാൽ: സെക്ഷനിലെ പെരിങ്ങോം പഞ്ചായത്ത് ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ അഞ്ചുവരെ . മാതമംഗലം: സെക്ഷനിലെ എരമം നോർത്ത് ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ അഞ്ചുവരെ . ശ്രീകണ്ഠപുരം: സെക്ഷനിലെ വളയംകുണ്ട്, വടക്കേമൂല, ഓടയംപ്ലാവ് ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ 10 വരെയും ചെമ്പേരി സെക്ഷനിലെ നെടിയങ്ങ ക്രഷർ, ചേപ്പറമ്പ ടൗൺ ഭാഗങ്ങളിൽ രാവിലെ 10 മുതൽ നാലുവരെയും . ഇരിക്കൂർ: സെക്ഷനിലെ ദേശമിത്രം ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടുവരെ . ശിവപുരം: സെക്ഷനിലെ മാലൂർ വയൽ, കാവിന്മൂല, നിട്ടാറമ്പ, മാലൂർ ഹൈസ്‌കൂൾ, കെ.കെ ക്രഷർ, കൂവക്കര, ചിത്രപീഠം, തൃക്കടാരിപ്പൊയിൽ, ഇടുമ്പ, സ്‌കൂൾ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ മൂന്നുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story