Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമിനിലോറി...

മിനിലോറി നിയന്ത്രണംവിട്ട് മറിഞ്ഞു

text_fields
bookmark_border
വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേർ ചാടിരക്ഷപ്പെട്ടു കൊട്ടിയൂര്‍: വെങ്ങലോടി കോളനി റോഡില്‍ മിനി ഹിറ്റാച്ചി കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോളനിക്ക് സമീപമുള്ള കയറ്റം കയറുന്നതിനിടെ ലോറിയുടെ എൻജിൻ നിലച്ച് നിയന്ത്രണം നഷ്ടപ്പെട്ട് തൊട്ടടുത്ത പറമ്പിലേക്ക് മറിയുകയുമായിരുന്നു. ഈ സമയം വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേർ ചാടിരക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story