Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:38 AM IST Updated On
date_range 10 March 2022 5:38 AM ISTകോണ്‍ഗ്രസ് ജനകീയ പ്രതിരോധ കൂട്ടായ്മ
text_fieldsbookmark_border
കണ്ണൂര്‍: കേരളം മയക്കുമരുന്നു മാഫിയയുടെ കേന്ദ്രമായി മാറിയെന്ന് വാഗ്മി കെ.സി. ഉമേഷ്ബാബു. മദ്യ -മയക്കുമരുന്ന് മാഫിയക്കെതിരെയും ലഹരി മാഫിയ സംഘങ്ങള്‍ അഴിഞ്ഞാടുന്ന ഇടതു ദുര്‍ഭരണത്തിനെതിരെയും കോണ്‍ഗ്രസ് ജില്ല കമ്മിറ്റി കണ്ണൂരിൽ നടത്തിയ ജനകീയ പ്രതിരോധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷതവഹിച്ചു. കെ. പ്രമോദ്, എന്‍.പി. ശ്രീധരന്‍, കെ.സി. മുഹമ്മദ് ഫൈസല്‍, വി.വി. പുരുഷോത്തമന്‍, റിജിൽ മാക്കുറ്റി, ടി. ജയകൃഷ്ണന്‍ എന്നിവർ സംസാരിച്ചു. ---------------------- photos sandeep sp02,03
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story