Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:31 AM IST Updated On
date_range 10 March 2022 5:31 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കണ്ണൂർ: മാതമംഗലം സെക്ഷനിലെ എരമം സൗത്ത് ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ എട്ടു മുതൽ അഞ്ചുവരെയും ആലക്കാട് വലിയ പള്ളി, ഊരടി, ഏഴുംവയൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ 5.30 വരെയും . ശ്രീകണ്ഠപുരം സെക്ഷനിലെ ചുഴലി എസ്.ആർ, ചുഴലി ബാങ്ക് ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ നാലുവരെയും ചൂളിയാട് ഭാഗങ്ങളിൽ രാവിലെ ഒമ്പതു മുതൽ അഞ്ചുവരെയും .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story