Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:31 AM IST Updated On
date_range 10 March 2022 5:31 AM ISTഅനുസ്മരണ യോഗവും പ്രാർഥനസദസ്സും
text_fieldsbookmark_border
ഇരിക്കൂർ: പടിയൂർ പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റി ആഭിമുഖ്യത്തിൽ ഹൈദരലി ശിഹാബ് തങ്ങളുടെയും ബ്ലാത്തൂർ ഉമ്മർ മൗലവിയുടെയും അനുസ്മരണ യോഗവും പ്രാർഥനസദസ്സും നടത്തി. സബാഹ് മാസ്റ്ററിന്റെ അധ്യക്ഷതയിൽ പെടയങ്കോട് മഹല്ല് ഖത്തീബ് റഷീദ് ദാരിമി പ്രാർഥനക്ക് നേതൃത്വം നൽകി. മട്ടന്നൂർ മണ്ഡലം മുസ്‍ലിം ലീഗ് വൈസ് പ്രസിഡന്റ് ഹുസൈൻ ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. എം.പി. അഷ്‌റഫ്, പി. റഷീദ്, കെ.വി. റഷീദ്, എം. അഫ്സൽ, എം.പി. അനസ്, പി. ജംഷീർ, എം. സിനാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story