Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:37 AM IST Updated On
date_range 9 March 2022 5:37 AM ISTകണ്ടുകെട്ടിയ വാഹനങ്ങൾ ഒഴിവാക്കും
text_fieldsbookmark_border
കണ്ണൂര്‍: കോർപറേഷന്‍ ഓഫിസ് പരിസരത്ത് വിവിധ കാലയളവില്‍ കണ്ടുകെട്ടിയതും ഉപയോഗശൂന്യവുമായ ഉന്തുവണ്ടികള്‍, ഇരുചക്ര വാഹനങ്ങള്‍ /ബങ്കുകള്‍, മറ്റു സാധന സമാഗ്രികള്‍ എന്നിവ ബുധനാഴ്ച ഒഴിവാക്കും. സാധനങ്ങള്‍ തിരികെയെടുക്കാന്‍ ആഗ്രഹിക്കുന്ന ഉടമകള്‍ മതിയായ രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ 10ന് മുമ്പ് കോർപറേഷന്‍ ഓഫിസില്‍ ബി ഡിവിഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടർക്ക് മുമ്പാകെ ഹാജരാകണം. അല്ലാത്തപക്ഷം ഇവ വിറ്റ് ഒഴിവാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story