Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്ലാസ്റ്റിക് ബദൽ...

പ്ലാസ്റ്റിക് ബദൽ ഉൽപന്ന വിപണനമേള

text_fields
bookmark_border
പ്ലാസ്റ്റിക് ബദൽ ഉൽപന്ന വിപണനമേള
cancel
തലശ്ശേരി: എരഞ്ഞോളി ഗ്രാമപഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ചുങ്കം ലൈബ്രറി പരിസരത്ത് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത ഉദ്ഘാടനം ചെയ്തു. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൻ ബാലൻ വയലേരി, പഞ്ചായത്ത് സെക്രട്ടറി വി.എം. ഷീജ, വൈസ് പ്രസിഡന്റ് പി. വിജു, ആർ.എൽ. സംഗീത, ടി. ശ്രീജേഷ് എന്നിവർ സംസാരിച്ചു. മുളകൊണ്ട് നിർമിച്ച ടൂത്ത് ബ്രഷ്, ഫ്ലാസ്കുകൾ, പാള കൊണ്ടുള്ള പൂക്കൾ, ചിരട്ട കൊണ്ടുള്ള ഉൽപന്നങ്ങൾ, തുണിസഞ്ചികൾ, പേപ്പർ ബാഗുകൾ എന്നിവ മേളയിൽ ശ്രദ്ധപിടിച്ചുപറ്റി. --------------------- പടം..... എരഞ്ഞോളി ചുങ്കത്ത് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story