Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
പടം -സന്ദീപ്​ ------------------------ കണ്ണൂർ: വഴിയോര കച്ചവട തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ വഴിയോര കച്ചവട തൊഴിലാളികൾ കലക്ടറേറ്റ് . സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ. മനോഹരൻ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ.വി. നാരായണൻ അധ്യക്ഷത വഹിച്ചു. അരക്കൻ ബാലൻ, എസ്.ടി. ജയന്തൻ, മാലോട്ട് ഫൈസൽ, കാടൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. .......................................... പ്രതിഷേധ ധർണ പടം -സന്ദീപ്​ ---------- കണ്ണൂർ: ജി.എസ്.ടി ഉദ്യോഗസ്ഥരുടെ വ്യാപാരി പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജി.എസ്.ടി ഓഫിസ് പ്രവർത്തിക്കുന്ന കലക്ടറേറ്റിന് മുന്നിൽ യുനൈറ്റഡ് മർച്ചന്‍റ്​സ്​ ചേംബർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ടി.എഫ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എൻ.കെ. ഷിനോജ് സ്വാഗതം പറഞ്ഞു. കെ.എം. ബഷീർ, സി. ബുഷ്റ, പി.വി. മനോഹരൻ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story